ഐഎസ് കേസില്‍ അറസ്റ്റിലായ റിയാസ് റിമാന്‍ഡില്‍; കൊച്ചിയിലടക്കം സ്‌ഫോടനം നടത്താന്‍ പദ്ധതിയെന്ന് മൊഴി

കാസര്‍കോട് നിന്നും ഐസില്‍ ചേരാനായി 15 യുവാക്കള്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയ കേസിലാണ് അറസ്റ്റ് .ഇയാള്‍ ഐസ് അംഗമാണെന്ന് എന്‍ഐഎ പറയുന്നു
 

Video Top Stories