വക്കീലിനെ ഏര്‍പ്പാടാന്‍ ജോളി ആവശ്യപ്പെട്ടെന്ന് ലീഗ് നേതാവിന്റെ മൊഴി

പിടിയിലാവുന്നതിന് രണ്ടുദിവസം മുമ്പ് മുസ്ലീംലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനെ ജോളി നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍. വീട്ടിലെത്തിയും വിളിച്ചിരുന്നു.
 

Video Top Stories