കെ.സി വേണു​ഗോപാൽ: ലക്ഷ്യം പരമാവധി ലോക് സഭ അം​ഗങ്ങൾ, ഇത് ജീവന്മരണ പോരാട്ടം

ആലപ്പുഴയിൽ വീണ്ടും മത്സരിക്കാനെത്തിയിരിക്കുകയാണ് കോൺ​ഗ്രസ് ദേശീയ നേതാവ് കെ.സി വേണു​ഗോപാൽ.
 

First Published Apr 19, 2024, 1:37 PM IST | Last Updated Apr 19, 2024, 1:37 PM IST

"ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. ഇതുപോലൊരു കെട്ട കാലം രാജ്യത്ത് മുൻപുണ്ടായിട്ടില്ല. മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ട് പോലും മരവിപ്പിക്കുന്ന ഒരു കാലം മുൻപുണ്ടായിട്ടുണ്ടോ? ബി.ജെ.പി സർക്കാരിനെ താഴെയിറക്കുക എന്നത് ന്യായമായിട്ടുള്ള എല്ലാവരുടെയും ആവശ്യമാണ്."