'മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് പിണറായി വിജയന്റേത്': കെ മുരളീധരന്‍
ഗവര്‍ണറുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത് പിണറായി വിജയന്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് കെ മുരളീധരന്‍ എംപി. ഗവര്‍ണര്‍ക്ക് എതിരെയുള്ള പ്രമേയത്തില്‍ ഇടതുപക്ഷത്തിന് അഴകൊഴമ്പന്‍ നിലപാടാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് പിണറായി വിജയന്റേതെന്നും മുരളീധരന്‍ തുറന്നടിച്ചു.