കേസുകള്‍ 240, പത്രത്തിന്റെ നാലുപേജ് നിറച്ച് സുരേന്ദ്രന്റെ പരസ്യം

ക്രിമിനല്‍ കേസുകള്‍ പത്രത്തിലൂടെയും ചാനലുകളിലൂടെയും പരസ്യപ്പെടുത്തണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാലുപേജിലായി പരസ്യം കൊടുത്ത് പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പൊതുമുതല്‍ നശിപ്പിച്ചതിനും ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ടുമാണ് സുരേന്ദ്രന്റെ പേരിലെ ഏറെ കേസുകളും.
 

Video Top Stories