പ്രളയബാധിതര്‍ക്കുള്ള അടിയന്തരസഹായം അടുത്തമാസം ഏഴിന് മുമ്പ് നല്‍കും

പ്രളയബാധിതര്‍ക്കുള്ള അടിയന്തരസഹായം അടുത്തമാസം ഏഴിന് മുമ്പ് നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടായിരുന്ന സാലറി ചാലഞ്ച് ഇത്തവണ വേണ്ടെന്നും തീരുമാനിച്ചു.
 

Video Top Stories