തെലങ്കാനയിലേക്ക് പോകാനുള്ള ട്രെയിന്‍ മാറി തിരുവനന്തപുരത്തെത്തി, കൊവിഡ് ബാധിച്ചുമരിച്ചു

തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് ഇന്ന് കൊവിഡ് ബാധിച്ച് കേരളത്തിലേക്ക് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട അഞ്ജയും കുടുംബവും മെയ് 22ന് ട്രെയിന്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
 

Video Top Stories