തിരുവനന്തപുരം നഗരം അടയ്ക്കില്ലെന്ന് മന്ത്രി, അടുത്ത കണ്ടെയ്ന്‍മെന്റ് സോണാകാന്‍ കരിയ്ക്കകം

തിരുവനന്തപുരം നഗരം അടയ്ക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കരിയ്ക്കകം മേഖലയെക്കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാനുള്ള പരിശോധനകള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
 

Video Top Stories