Asianet News MalayalamAsianet News Malayalam

'കൊവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു സെറ്റ് ആളുകള്‍ കേരളത്തില്‍ രൂപപ്പെടുന്നു'

ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇക്കാര്യത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. വിധി വന്നതിന് ശേഷം ഈ നടപടി നിയമപരമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. 