റോ അന്വേഷണം ആരംഭിച്ചു;സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ തലത്തിലേക്ക് നീങ്ങുന്നതായി സൂചന

സാധാരണ കള്ളക്കടത്ത് കേസായി ഇത്് ഒതുങ്ങില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. മലബാറിലും, മംഗാലപുരത്തേക്കും അന്വേഷണം നീളും.സ്വപനയെ പിടിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി എന്‍ഐഎ വിലയിരുത്തുന്നു.കള്ളക്കടത്തിന് ഉന്നതരുടെ സഹായം ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു

 

Video Top Stories