ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ മറുപടി; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് മന്ത്രി എകെ ബാലന്‍

ഗവര്‍ണറുടെ തെറ്റിദ്ധാരണ നീക്കുമെന്ന് മന്ത്രി എകെ ബാലന്‍. ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല. നിയമ വിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories