ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍


മൃതദേഹം കുടുംബ കല്ലറകളില്‍ അടക്കം ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. സംസ്‌കാരം തടഞ്ഞാല്‍ പിഴയും തടവും വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്

Video Top Stories