വാളയാര്‍ കേസില്‍ അപ്പീല്‍ നല്‍കും, പുനരന്വേഷണത്തിന് അനുമതി തേടാനും സര്‍ക്കാര്‍
വാളയാര്‍ കേസില്‍ സമ്മര്‍ദ്ദം ശക്തമായതോടെ തിരുത്തല്‍ നടപടിയുമായി സര്‍ക്കാര്‍. കേസില്‍ അപ്പീല്‍ നല്‍കാനും വാദിച്ച പ്രോസിക്യൂട്ടറെ മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു.