'രോഗപകര്‍ച്ചയ്ക്ക് കാരണം ചിലര്‍ ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തത്';ജനങ്ങള്‍ സഹകരിക്കണമെന്ന് കെകെ ശൈലജ

അപൂര്‍വം ചിലര്‍ ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് രോഗപകര്‍ച്ചയ്ക്ക് കാരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പുറത്തുനിന്ന് വരുന്നവരെല്ലാം രോഗവാഹകരല്ല. അവരോടുള്ള പെരുമാറ്റത്തില്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയായ 'നമസ്‌തേ കേരള'ത്തില്‍ പറഞ്ഞു.

Video Top Stories