Asianet News MalayalamAsianet News Malayalam

പൊതുഭരണ മികവിൽ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നിൽ യുപി

പൊതുഭരണ മികവിനുള്ള പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ തുടർച്ചയായി നാലാം തവണയും ഒന്നാമതെത്തി കേരളം.  സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണമികവ് കണക്കാക്കി നടത്തിയ റാങ്കിങിലാണ് കേരളം ഒന്നാമതെത്തിയത്.