സിപിഐ നേതാക്കള്‍ക്ക് എതിരെയുള്ള പൊലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് കോടിയേരി ബാലകൃഷ്ണന്‍


എറണാകുളത്ത് സിപിഐ നേതാക്കള്‍ക്ക് എതിരെയുള്ള പൊലീസ് നടപടിയെ കുറിച്ച് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐയുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്നും കോടിയേരി.
 

Video Top Stories