കൊല്ലത്തെ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം

ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ജാമ്യവും പരോളും നല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. മികച്ച രീതിയില്‍ അന്വേഷണം നടത്തിയ എസ്‌ഐ അനില്‍ കുമാറിന് കോടതിയുടെ പ്രശംസ
 

Video Top Stories