ഉത്ര ഉറങ്ങിയ ശേഷം പാമ്പിനെ കൊണ്ട് കടിപ്പിച്ചു, രാവിലെ പുറത്ത് പോയി; സൂരജിന്റെ കുറ്റസമ്മതം ഞെട്ടിക്കുന്നത്

അഞ്ചലില്‍ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. ഭര്‍ത്താവ് സൂരജും പാമ്പ് പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാല് പേരെ ചോദ്യം ചെയ്യുകയാണ്. 

Video Top Stories