ജോളിയെ നിരീക്ഷിക്കാനായി ഒരു ഉദ്യോഗസ്ഥ കൂടി; രാത്രിയില്‍ ഡ്യൂട്ടിക്ക് മൂന്ന് പേരെ നിയോഗിക്കും

ജോളിയെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ അടിയന്തരമായി സിസിടിവി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം. ജോളിയുടെ ആത്മഹത്യാ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ മേഖല ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നിരീക്ഷിക്കാവുന്ന സംവിധാനമാണ് ഒരുക്കേണ്ടത്.
 

Video Top Stories