കോട്ടയം കൊലപാതകം: ബിലാലിന്റെ പിതാവിന് നിയമോപദേശം ലഭിച്ചിട്ടുണ്ടാകാമെന്ന് റിട്ട.ഡിവൈഎസ്പി; നിഷേധിച്ച് പിതാവ്

കോട്ടയം താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകത്തില്‍ നേരത്തെ തന്നെ മകനെ സംശയിച്ചിരുന്നതായി പ്രതി ബിലാലിന്റെ പിതാവ് പറഞ്ഞിരുന്നു. അതേസമയം, കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം അദ്ദേഹമിങ്ങനെ പറഞ്ഞതെന്ന് റിട്ട. ഡിവൈഎസ്പി ഡി അശോകന്‍ പറഞ്ഞു. എന്നാല്‍ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയുടെ മുഴുവന്‍ രേഖകളും തന്റെ കൈവശമുണ്ടെന്നും പിതാവ് മറുപടി പറഞ്ഞു.
 

Video Top Stories