താഴത്തങ്ങാടിയില്‍ കൊലപാതകം നടത്തിയ ശേഷം ബിലാല്‍ താമസിച്ച ലോഡ്ജില്‍ പൊലീസ് തെൡവടുപ്പ്


കൊലപാതകം നടത്തിയ ശേഷം ലോഡ്ജില്‍ മുറിയടുത്ത ബിലാല്‍ ഉടന്‍ തന്നെ പുറത്തേക്ക് പോയതായതായി ഹോട്ടല്‍ ജീവനക്കാരന്‍.പ്രതിയെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ മനസിലായതായും ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു.


 

Video Top Stories