ആണിനെയും പെണ്ണിനെയും ഒന്നിച്ചിരുത്തിയതിന് അധ്യാപകനെ പുറത്താക്കി, പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് ചേളന്നൂര്‍ എസ് എന്‍ കോളേജില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി ക്ലാസ് സെമിനാര്‍ നടത്തിയ അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഓഫീസില്‍ പൂട്ടിയിട്ടു. ഓഫീസിന് പുറത്ത് ഉപരോധം നടത്തുകയാണ് വിദ്യാര്‍ത്ഥികള്‍.
 

Video Top Stories