Asianet News MalayalamAsianet News Malayalam

ഇഡി ചോദ്യം ചെയ്തതായി സിപിഎം നേതാക്കളോട് സ്ഥിരീകരിച്ച് ജലീല്‍, മാധ്യമങ്ങളോട് ഇപ്പോഴും മൗനം

നയതന്ത്രബാഗുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലില്‍ പ്രതികരണമാരാഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെടുമ്പോഴും നിശബ്ദത തുടരുകയാണ് മന്ത്രി കെ ടി ജലീല്‍. തന്നെ ചോദ്യം ചെയ്‌തെന്ന് പ്രാദേശിക സിപിഎം നേതാക്കളോട് മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.