Asianet News MalayalamAsianet News Malayalam

രണ്ടാം ഭര്‍ത്താവ് കാറിനുള്ളില്‍ ഉപേക്ഷിച്ച വീട്ടമ്മയെ തേടി മകനെത്തി; രണ്ടാം ഭര്‍ത്താവിനെ തേടി പൊലീസ്

രണ്ടാം ഭര്‍ത്താവ് മാത്യു ഇതിന് മുമ്പും ഭാര്യ ലൈലാമണിയെ ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകന്റെ പരാതിയില്‍ അന്വേഷണം നടത്തും. മാത്യുവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
 
First Published Jan 18, 2020, 1:12 PM IST | Last Updated Jan 18, 2020, 1:12 PM IST