കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുന്നു


തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. കൊവിഡ് റിപ്പോര്‍ട്ടുകളിലെ പിഴവ് ഒഴിവാക്കുകയാണ് ലക്ഷ്യം

Video Top Stories