ലോറിയുടെ സ്‌റ്റെപ്പിനി ടയറിന് കീഴില്‍ ഒളിച്ച് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ലോറിയുടെ ഡ്രൈവര്‍ അറിയാതെയാണ് ഇയാല്‍ വാഹനത്തില്‍ ഒളിച്ചിരുന്നത്.തമിഴ്‌നാട് പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ ഇയാളെ കണ്ടെത്തിയിരുന്നില്ല. പറവൂരില്‍ താമസിക്കുന്ന ഭാര്യയെ കാണാന്‍ വേണ്ടി രഹസ്യമായാണ് ലോറിയില്‍ കടന്നുകൂടിയതെന്ന് ഇയാള്‍ പറഞ്ഞു

Video Top Stories