വാളയാര്‍ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി
കോടതി വിധി കയ്യില്‍ കിട്ടിയിട്ടില്ല, അത് വായിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. വാളയാര്‍ കേസിന് പ്രത്യേക പരിഗണന നല്‍കുമെന്നും ബെഹ്‌റ അറിയിച്ചു