പത്തനംതിട്ടയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍


പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശിയായ അബ്ദുള്‍ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഇയാള്‍ പല തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. സ്‌കൂളിലെ സഹപാഠികളോടാണ് കുട്ടി ആദ്യം ഇക്കാര്യം പങ്കുവെച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Video Top Stories