കെഎസ്ഇബിയുടെ വെബ്‌സൈറ്റിലെ വിവരച്ചോര്‍ച്ച; സുരക്ഷാവീഴ്ച പരിഹരിക്കാന്‍ അടിയന്തര നീക്കം


വ്യക്തിഗത വിവരങ്ങളല്ല വൈദ്യുതി ബില്ലിന്റെ വിവരങ്ങള്‍ മാത്രമാണ് ചോര്‍ന്നതെന്നാണ് കെഎസ്ഇബിയുടെ ന്യായീകരണം.നിലവില്‍ ഒടിപിയോ കോഡോ ഉറപ്പാക്കി വിവരങ്ങള്‍ സംരക്ഷിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്.

Video Top Stories