ഓണാവധിക്ക് നാട്ടിലെത്തിയ നാലുവയസുകാരിയെ പീഡിപ്പിച്ച ബന്ധു പിടിയിൽ
അഞ്ചലിൽ നാല് വയസുകാരിയെ പീഡിപ്പിച്ചയാൾ പൊലീസിന്റെ പിടിയിൽ. കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.