'ഇത്തവണ ഉറപ്പായും ജയിക്കും'; പ്രതീക്ഷയോടെ പ്രചാരണം തുടങ്ങി മാണി സി കാപ്പൻ

പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. താൻ മണ്ഡലത്തിൽ ഉണ്ടാകാറില്ല എന്ന ആരോപണം തെറ്റാണെന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മുപ്പത് ദിവസത്തിന് മുകളിൽ പാലായിൽ ഇല്ലാതിരുന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. 

Video Top Stories