Asianet News MalayalamAsianet News Malayalam

'തണ്ടര്‍ബോള്‍ട്ട് സ്വയരക്ഷയ്ക്ക് വെടിവച്ചതല്ല', മഞ്ചിക്കണ്ടി വെടിവയ്പ്പിനെതിരെ മാവോയിസ്റ്റ് ലഘുലേഖ

മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞ് മാവോയിസ്റ്റ് വെടിവയ്പ്പില്‍ പ്രതിഷേധവുമായി വീണ്ടും ലഘുലേഖ പുറത്തിറങ്ങി. സ്വയരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട് വെടിവയ്‌ച്ചെന്ന വാദം ലഘുലേഖ തള്ളുന്നു.