അജാസിന്റെ കൈയ്യില്‍ നിന്നും സൗമ്യ വാങ്ങിയത് ഒന്നേമുക്കാല്‍ ലക്ഷം രൂപ; ഇരുവരും തമ്മില്‍ പണമിടപാടുണ്ടായിരുന്നുവെന്ന് സൗമ്യയുടെ അമ്മ

അജാസും സൗമ്യയും തമ്മില്‍ പണമിടപാടപാടുണ്ടായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.ഫോണ്‍രേഖകള്‍ പരിശോധിച്ചതിലൂടെ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വാട്‌സ് ആപ്പ് ചാറ്റും അയച്ച ചിത്രങ്ങളും പൊലീസിന്റെ പക്കലുണ്ട്.

Video Top Stories