നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ചു

അടുത്ത ബന്ധുക്കള്‍ മരിച്ചിട്ടും കാണാന്‍ സാധിച്ചില്ല,നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് അതിഥി തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. പത്തനംതിട്ടയിലെ കണ്ണങ്കരയിലാണ് തൊഴിലാളികള്‍ സംഘടിച്ചത്.ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്ത് എത്തിയിട്ടുണ്ട്

Video Top Stories