നഗരസഭാ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി; പ്രവാസി ആത്മഹത്യയില്‍ സര്‍ക്കാര്‍ ഇടപെടല്‍

കണ്ണൂരിലെ പ്രവാസി ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മന്ത്രി എ സി മൊയ്തീന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.ഓഡിറ്റോറിയം അനുമതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും എത്തിച്ചു. ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസിലെ വിജിലന്‍സ് വിഭാഗത്തിനോട് ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. 

Video Top Stories