ഫോട്ടോയെടുത്ത് കൃഷിമന്ത്രി, പോസ് ചെയ്ത് പ്രതിപക്ഷ നേതാവ്;ഒരു മനോഹര 'ക്ലിക്ക്'

പത്രപ്രവര്‍ത്തക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോ, വീഡിയോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന വേദിയാണ് അപൂര്‍വ സംഗമത്തിന് സാക്ഷിയായത്. ഉദ്ഘാടകനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എത്തിയത്. കൃഷിമന്ത്രി വിഎസ് സുനില്‍കുമാറാണ് ഉദ്ഘാടനം ക്യാമറയില്‍ പകര്‍ത്തിയത്. 

Video Top Stories