'വിദ്യാഭ്യാസ വകുപ്പെന്ന സൗന്ദര്യമുള്ള സ്ത്രീയെ വെട്ടിമുറിച്ചത് എന്തിനാ..'; ജലീലിനെ പരിഹസിച്ച് മുനീര്‍

മാര്‍ക്കുദാന വിഷയത്തില്‍ കെ ടി ജലീലിനെതിരെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. ഒരു പൂവ് ചോദിച്ചാല്‍ പൂന്തോട്ടം തന്നെ മാര്‍ക്കിന്റെ കാര്യത്തില്‍ കൊടുക്കുന്ന മന്ത്രിയാണ് കേരളത്തിലുള്ളത്. മോഡറേഷന് പുറമേ അനര്‍ഹമായി മാര്‍ക്ക് നല്‍കിയതും അന്വേഷിക്കണമെന്നും മുനീര്‍ നിയമസഭയില്‍ പറഞ്ഞു.
 

Video Top Stories