'തട്ടിച്ചവരെല്ലാം കൂടി ആ മനുഷ്യനെ കൈകാര്യം ചെയ്‌തെന്നാണ് ഞാനറിഞ്ഞത്', കസ്റ്റഡി മരണത്തില്‍ മന്ത്രി മണി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസ് മാത്രമല്ല ഉത്തരവാദികളെന്ന് വൈദ്യുതമന്ത്രി എം എം മണി. തട്ടിപ്പിനിരയായവര്‍ കൂടി രാജ്കുമാറിനെ മര്‍ദ്ദിച്ചെന്നാണ് കിട്ടുന്ന വിവരമെന്നും മന്ത്രി പ്രതികരിച്ചു.
 

Video Top Stories