എം എം മണിയും ഡീന്‍ കുര്യാക്കോസും തമ്മില്‍ വേദിയില്‍ പരസ്യവാക് പോര്
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നയങ്ങള്‍ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയെന്ന് മന്ത്രി ആരോപിച്ചു. പ്രളയ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പരാജയമെന്ന് എംപി തിരിച്ചടിച്ചു