കൊല്ലത്ത് സദാചാര ഗുണ്ടായിസം: കാറിലെത്തിയ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് കൊല്ലം കാവനാട് വെച്ച് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കേടായി. വാഹനം നന്നാക്കുന്നതിനായി നിര്‍ത്തിയിട്ടപ്പോളാണ് സംഭവം. കാവനാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Video Top Stories