'കൊവിഡ് റാണി' പരാമര്‍ശം പിന്‍വലിക്കാതെ മുല്ലപ്പള്ളി, പ്രതികരിക്കാതെ ശൈലജ ടീച്ചര്‍
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ പിന്നോക്കം പോകാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിലെ വനിതാനേതാക്കളും മന്ത്രിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വനിതാ കമ്മീഷനില്‍ പരാതി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.