ഐസൊലേഷനിലുള്ള ബന്ധുവിനെ കണ്ണുവെട്ടിച്ച് കടത്തിയ ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂരില്‍ കൊവിഡ് ഐസൊലേഷനിലുള്ള ബന്ധുവിനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടുപോയ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷഫീക്കാണ് നിയമലംഘത്തിന് അറസ്റ്റിലായത്.
 

Video Top Stories