കുടുംബാഗങ്ങള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ലെന്ന് എംവി ജയരാജന്‍


നേതാക്കളുടെ മക്കള്‍ക്ക് എതിരായ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് എംവി ജയരാജന്‍


 

Video Top Stories