Asianet News MalayalamAsianet News Malayalam

കുഞ്ഞിന്റെ ഒരു കൈ അനങ്ങിയില്ല; ഞരമ്പ് വലിഞ്ഞതാണ്, ഞങ്ങളുടെ പിഴവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്ന് ബന്ധു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമാണെന്ന് ബന്ധുക്കള്‍. കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.