'അവളെ നേരില്‍ കണ്ടാലേ വിശ്വസിക്കാനാവൂ, വെള്ളിയാഴ്ച വരെ ഫോണില്‍ വിളിച്ചിരുന്നു'; സ്വപ്‌നയുടെ അമ്മ പറയുന്നു

മകള്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് സ്വപ്‌ന സുരേഷിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്. സ്വപ്നയെ നേരില്‍ കണ്ടിട്ട് മാസങ്ങളായെന്നും കഴിഞ്ഞ വെള്ളിയാഴ്ച വരെ ഫോണില്‍ വിളിച്ചിരുന്നതായും സ്വപ്‌നയുടെ അമ്മ പറഞ്ഞു.
 

Video Top Stories