Asianet News MalayalamAsianet News Malayalam

'പ്രകൃതി ദുരന്തമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല', ക്വാറികളെ പിന്തുണച്ച് ഇ പി ജയരാജന്‍

ക്വാറികളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍.  പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത് ക്വാറികളാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു.