'നാടകത്തിനിടെ സംവിധായകന്‍ പലതവണ നഗ്നത കാട്ടി, ചില രംഗങ്ങള്‍ നിയമവിരുദ്ധ'മെന്നും എന്‍എസ്‍ഡി
നാടകത്തില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്ന് കാട്ടി സംവിധായകന്‍ സുവീരന് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സുവീരന്റെ 'ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകത്തിലെ ചില രംഗങ്ങള്‍ നിയമവിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുവീരന്റെ പ്രതികരണം.