ചോരക്കുഴി പള്ളിയില്‍ സംഘര്‍ഷം; നിരത്തില്‍ കിടന്ന് പ്രതിഷേധിച്ച് യാക്കോബായ വിശ്വാസികള്‍, അറസ്റ്റ്, ദൃശ്യങ്ങള്‍

കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് സംഘര്‍ഷമുണ്ടായത്. കുര്‍ബാനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടയുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇവര്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Video Top Stories