Asianet News MalayalamAsianet News Malayalam

ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; 9.60 ലക്ഷം രൂപ പിടിച്ചെടുത്തു

ഒന്നര ലക്ഷം വിലവരുന്ന വാച്ച് ,ഇരുപത്തിമൂന്നര പവന്‍ സ്വര്‍ണ്ണം വിവിധ ആധാരങ്ങള്‍ എന്നിവയും പാലക്കാട് വി ഹംസയുടെ വിട്ടില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി