ബെക്കിലെത്തിയ സംഘം വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ചു; പിന്നില്‍ മുമ്പ് ജോലി ചെയ്തയാളെന്ന് പൊലീസ്

ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകള്‍ പറഞ്ഞു.


 

Video Top Stories